വെറി ഭാരതാംബയോട്; ചിത്രം കാണുന്നത് പോലും ഇഷ്ടമല്ല; ആർഎസ്എസ് പ്രവർത്തകർ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ് കുത്തിക്കീറി മതപഠന വേഷധാരികൾ
തിരുവനന്തപുരം: ആറ്റുകാലിൽ ഫ്‌ളക്‌സ് ബോർഡിലെ ഭാരതാംബയുടെ ചിത്രം കുത്തിക്കീറി മതപഠന വിദ്യാർത്ഥികൾ. ഞായറാഴ്ച രാത്രിയാണ് സംഭവം. സുന്നി മതപഠന വിദ്യാർത്ഥികളുടെ വേഷം ധരിച്ചെത്തിയവരാണ് ഭാരതാംബയുടെ ചിത്രം വികൃതമാക്കിയത്. ...