”വേദനകൾ കടിച്ചമർത്തി, എന്നെയവർ മാറോടണച്ചു; ആ കൈകളിൽ സുക്ഷിതമാണെന്ന തോന്നലാണെന്റെ ശക്തി”: ഹിന ഖാൻ
അമ്മമാരുടെ സ്‌നേഹത്തിനും കരുതലിനും കടലോളം ആഴമായിരിക്കും. മക്കൾക്കെന്ത് വേദനയും സങ്കടവുമുണ്ടെങ്കിലും അമ്മമാർ ഒന്ന് മാറോടണച്ചാൽ എല്ലാ പ്രശ്‌നങ്ങളും അതിൽ അലിഞ്ഞ് ഇല്ലാതാവും. അത്തരത്തിൽ ഏവരുടെയും കണ്ണുകളെ ഈറനണിയിപ്പിക്കുന്ന ...