കാനഡയിലെ ഹിന്ദുസമൂഹത്തോടൊപ്പം നവരാത്രി ആഘോഷിച്ച് പ്രതിപക്ഷ നേതാവ്; ട്രൂഡോയ്‌ക്ക് വ്യക്തമായ സന്ദേശം നൽകി പൊലിവ്രെ
ഒട്ടാവ: കാനഡയിലെ ഹിന്ദു സമൂഹത്തിന്റെ നവരാത്രി ആഘോഷങ്ങൾക്കൊപ്പം പങ്കുചേർന്ന് പ്രതിപക്ഷ നേതാവ് പിയറെ പൊലിവ്രെ. മിസിസാഗയിലെ വ്രജ് കാനഡ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ആഘോഷത്തിലാണ് അദ്ദേഹം പങ്കെടുത്തത്. ...