മദ്ധ്യപ്രദേശിൽ ട്രെയിനർ വിമാനം തകർന്ന് വനിതാ പൈലറ്റിന് പരിക്ക്
ഭോപ്പാൽ: ട്രെയിനർ വിമാനം തകർന്ന് വനിതാ പൈലറ്റിന് പരിക്കേറ്റു. മദ്ധ്യപ്രദേശിലെ ഗുണയിലാണ് ട്രെയിനർ വിമാനം തകർന്ന് വീണത്. വിമാനത്തിന്റെ എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമായത്. പതിവ് പരിശീലനത്തിനിടെയാണ് ...

