pilgrim - Janam TV

pilgrim

ദർശന ശേഷം കിടന്നുറങ്ങിയ തീർത്ഥാടകൻ്റ തലയിലൂടെ ബസ് കയറിയിറങ്ങി; നിലയ്‌ക്കൽ പാർക്കിം​ഗിൽ അപകടം

പത്തനംതിട്ട: നിലയ്ക്കൽ പാർക്കിം​ഗ് ​ഗ്രൗണ്ടിൽ തീർത്ഥാടകൻ്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയില്‍ പുന്നപ്പാക്കം വെങ്കല്‍ ഗോപിനാഥ് ആണ് ദാരുണമായി മരിച്ചത്. ഇന്ന് രാത്രി ഒമ്പതോടെയണ് ...

മല കയറുന്നതിനിടെ ഹൃദയാഘാതം; തീർത്ഥാടകൻ മരിച്ചു

പത്തനംതിട്ട: മലചവിട്ടുന്നതിനിടെ ഹൃദയാഘാതമുണ്ടായ മധ്യവയസ്കൻ മരിച്ചു. അഴുതക്കടവിൽ വച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടനെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം പട്ടം സ്വദേശി ശങ്കർ ടി(52) ആണ് ...

ശബരിമല തീർത്ഥാടകർ ശ്രദ്ധിക്കേണ്ടത് ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

പത്തനംതിട്ട: തീർത്ഥാടകർ മലകയറുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ നടത്തം ഉൾപ്പടെയുള്ള ലഘുവ്യായാമങ്ങൾ ചെയ്യുന്നത് ഫലപ്രദമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായം. നിരവധി നിർദേശങ്ങളും ...

ശിവഗിരി തീർത്ഥാടന ദിവസങ്ങൾ നീട്ടി, കാരണമിത്; ആരംഭിക്കുന്നത് ഡിസംബറിൽ

തിരുവനന്തപുരം: ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം ഡിസംബർ 15 ന് തുടങ്ങി 2025 ജനുവരി 5ന് അവസാനിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വർദ്ധിച്ച പങ്കാളിത്തം ...

ഇറാനിൽ ബസപകടം, 30 പാകിസ്താനി തീർത്ഥാടകർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്

ഇറാനിലെ യാസ്ദിൽ തീർത്ഥാടകരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു. 30 പാകിസ്താൻകാർ മരിച്ചെന്ന് റിപ്പോർട്ടുകൾ. 23 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ ഇവരിൽ ചിലരുടെ ആരോഗ്യ നില ഗുരുതരമാണ്. ...