ചാർധാം യാത്രയ്‌ക്ക് തുടക്കം; തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പുഷ്കർ സിംഗ് ധാമി
ഡെറാഡൂൺ: പുണ്യതീർത്ഥാടന യാത്രയായ ചാർധാം യാത്രയ്ക്ക് ഇന്ന് തുടക്കമായി. അക്ഷയതൃതീയ ദിവസത്തോടനുബന്ധിച്ചാണ് യാത്രയ്ക്ക് തുടക്കമായത്. രാവിലെ പത്ത് മണിയോടെ ഗംഗോത്രി, യമുനോത്രി കവാടങ്ങൾ തുറന്നു. കേദാർനാഥിന്റെ കവാടം ...