എന്നും ഒരേ തലയിണയാണോ ഉപയോഗിക്കുന്നത്? പണി കിട്ടേണ്ടെങ്കിൽ ഇതറിഞ്ഞോളൂ..
തലയിണയില്ലാതെ ഉറങ്ങാൻ സാധിക്കാത്തവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. മെച്ചപ്പെട്ട ഉറക്കം പ്രദാനം ചെയ്യുന്നതിന് തലയിണകളുടെ സ്ഥാനം വലുതാണ്. ചിലർക്ക് തലയിണകൾ കെട്ടിപിടിച്ച് ഉറങ്ങുന്നതായിരിക്കും ഇഷ്ടം. മറ്റുചിലർക്ക് തലയുടെ അടിയിൽ ...