ഇന്ത്യൻ വ്യോമയാന മേഖല കുതിക്കുന്നു; 20,000 പൈലറ്റുമാരെ കൂടി വേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ലോകത്ത് അതിവേഗം വളരുന്ന വ്യോമയാന വിപണിയെന്ന നിലയിൽ വരും വർഷങ്ങളിൽ ഇന്ത്യക്ക് ധാരാളം പൈലറ്റുമാരെ ആവശ്യമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു. ...




