‘ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല, സ്കൂളുകളാണ്’ ; ഇടത് ഭരണത്തിൽ സംസ്ഥാനത്ത് ആരംഭിച്ചത് 297 ബാറുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുസർക്കാരിന്റെ ഭരണകാലത്ത് ആരംഭിച്ച ബാറുകളുടെ എണ്ണത്തിൽ വൻ വർദ്ധന. 297 പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചപ്പോൾ 475 ബിയർ ആൻഡ് വൈൻ പാർലറുകളുടെ ലൈസൻസ് ...