എഫ്ഐആർ റദ്ദാക്കിയില്ല; അന്വേഷണം മാത്രം ഏഴ് ദിവസത്തേക്ക് സ്റ്റേ ചെയ്തു; അതിൽ ആഘോഷിക്കാൻ സി. പി. എമ്മിനും ഊറിച്ചിരിക്കാൻ കോൺഗ്രസ്സിനും ഒരു വകയുമില്ല: കെ. സുരേന്ദ്രൻ
ന്യൂഡൽഹി: മാസപ്പടി–എക്സാലോജിക് കേസിൽ പിണറായി വിജയന് ക്ലീൻ ചീറ്റ് ലഭിച്ചു എന്ന തരത്തിലാണ് ചില മലയാള മാദ്ധ്യമങ്ങളിലെ വാർത്തയും പ്രതികരണവും. പിണറായിയുടെ വിജയം എന്ന തരത്തിൽ പോലുള്ള ...

