Pink Bus - Janam TV

Pink Bus

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷിതമായ രാത്രി യാത്ര ലക്ഷ്യമിട്ട് കെഎസ്ആർടിസി 'നൈറ്റ് പിങ്ക് ബസ്' സർവീസുകൾ ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടക്കും. തമ്പാനൂരിൽ ...