പറന്ന് വന്നിരുന്നു, ഒറ്റ ക്ലിക്ക്; 8 വയസുകാരിയുടെ ക്യാമറയിൽ പതിഞ്ഞത് പിങ്ക് നിറമുള്ള അപൂർവയിനം വെട്ടുകിളി
യുകെയിൽ 8 വയസുകാരിയായ ഫോട്ടോഗ്രാഫറുടെ ക്യാമറ കണ്ണുകളിൽ പെട്ടത് അപൂർവയിനം വെട്ടുകിളി. ജാമിയ എന്ന പെൺകുട്ടിയാണ് പിങ്ക് നിറത്തിലുള്ള വെട്ടുകിളിയുടെ ചിത്രം ക്യാമറയിൽ പകർത്തിയത്. ഈ ഒരു ...

