കളിതമാശ കാര്യമായി; പൈപ്പ് കയറ്റി വായു കടത്തിവിട്ടതിന് പിന്നാലെ യുവാവിന് ദാരുണാന്ത്യം
മെഹ്സാന: മലദ്വാരത്തിൽ കംപ്രസർ പൈപ്പ് കയറ്റി ഉയർന്ന മർദ്ദത്തിൽ വായു കടത്തിവിട്ടതിനെ തുടർന്ന് പരിക്കേറ്റ യുവാവ് മരിച്ചു. ആന്തരിക പരിക്കുകളെ തുടർന്ന് ആശുപത്രിയിലെത്തിയ പ്രകാശ് എന്ന യുവാവ് ...