Pitbull Attack CCTV - Janam TV

Pitbull Attack CCTV

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പിറ്റ്ബുൾ ആക്രമിച്ചു; രക്ഷിക്കാൻ ശ്രമിച്ച സ്ത്രീയെയും വീഴ്‌ത്തി, റോഡിലൂടെ വലിച്ചിഴച്ചു, കുഞ്ഞിന്റെ നില അതീവ ഗുരുതരം ; സിസിടിവിയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

സോണിപത്: ഹരിയാനയിലെ സോണിപറ്റിൽ പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പരുക്ക്. സിക്ക കോളനിയിൽ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ ...