Pithamakhan Producer - Janam TV

Pithamakhan Producer

‘പിതാമകൻ’ ചിത്രത്തിന്റെ നിർമ്മാതാവ് വി.എ ദുരൈ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വി .എ. ദുരൈ അന്തരിച്ചു. 69 വയസായിരുന്നു. വിക്രമും സൂര്യയും തകർത്താടിയ 'പിതാമകൻ' എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു അദ്ദേഹം. വാർദ്ധക്യസഹജമായ രോഗങ്ങളെ ...