ആ സിനിമയിൽ പൂർണ നഗ്നനായാണ് അഭിനയിച്ചത്, ഒരുപാട് വിഷമം തോന്നി; വെളിപ്പെടുത്തലുമായി ആമിർ ഖാൻ
രാജ്കുമാർ ഹിരാനിയുടെ സംവിധാനത്തിൽ ആമിർ ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പികെ. അന്യഗ്രഹത്തിൽ നിന്നെത്തിയ വ്യക്തിയുടെ കഥാപാത്രമായിരുന്നു ആമിറിന്റേത്. പികെയിൽ അഭിനയിച്ച കാലത്തെ ഓർമകൾ ഗ്രേറ്റ് ...