“സഹപ്രവർത്തകർ മരണപ്പെട്ടു ; അപകടത്തിൽപെട്ടവരിൽ മലയാളികളില്ല, 25-ലധികം ആളുകൾ മിസ്സിംഗാണ്”: വിമാനദുരന്തത്തെ കുറിച്ച് എലിസബത്ത്
അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിൽ തന്റെ സഹപ്രവർത്തകർക്ക് ജീവൻ നഷ്ടമായെന്ന് നടൻ ബാലയുടെ മുൻഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയൻ. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. സഹപ്രവർത്തകരും വിദ്യാർത്ഥികളും ...


