പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കണം; ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ട് പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ മഹാവീർ ജയന്തി പാർക്കിലാണ് വൃക്ഷത്തൈ നട്ടത്. ഭൂമിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ...

