പ്ലാസ്റ്റിക് കണിക്കൊന്ന: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടര്‍ക്ക് നോട്ടീസയച്ചു
കോഴിക്കോട്: കേരളത്തിൽ വിഷുക്കാലത്ത് പ്രചരിച്ച പ്ലാസ്റ്റിക് കണിക്കൊന്നയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വന്‍തോതില്‍ വിറ്റഴിഞ്ഞ പ്ലാസ്റ്റിക് കണിക്കൊന്ന പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ...

