ഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും
ന്യൂഡൽഹി: ഇന്ത്യൻ കറൻസി സംവിധാനത്തിൽ നിർണായക മാറ്റത്തിന് വഴിയൊരുങ്ങുന്നു. 10, 20 മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശത്തിന് ...

