കേരളത്തിൽ ഡെങ്കി പടരുന്നു, പ്ലേറ്റ്ലെറ്റിന് ക്ഷാമം; ദീർഘശ്വാസം വലിച്ച് എഫെറിസിസ് സംവിധാനം
തിരുവനന്തപുരം: കേരളത്തിൽ ഡെങ്കിപ്പനി രോഗികളുടെ എണ്ണം കൂടിയതോടെ രക്തബാങ്കുകളിൽ പ്ലേറ്റ്ലെറ്റ് ക്ഷാമം രൂക്ഷം. ഡെങ്കി ബാധിതർക്ക് രക്തത്തിൽ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുമെന്നതിനാൽ ഇവ കയറ്റിയാൽ മാത്രമേ സുഖം ...



