പ്ലാറ്റ്ഫോം ടിക്കറ്റിനും റെയിൽവേ സേവനങ്ങൾക്കും ഇനി നികുതി ഇല്ല; സ്റ്റുഡന്റ് ഹോസ്റ്റലുകളെയും ഒഴിവാക്കി; പുതിയ പ്രഖ്യാപനങ്ങൾ
ന്യൂഡൽഹി: ധനമന്ത്രി നിർമലാ സീതാരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന 53-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായക തീരുമാനങ്ങൾ. വ്യാജ ഇൻവോയിസിംഗ് പരിശോധിക്കുന്നതിന് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഒതറ്റിക്കേഷൻ, റെയിൽവേ സേവനങ്ങൾക്ക് ...