അങ്കണവാടിയിൽ മൂന്നര വയസുകാരൻ വീണത് രക്ഷിതാക്കളെ അറിയിച്ചില്ല; ജീവനക്കാർക്ക് സസ്‌പെൻഷൻ
കണ്ണൂർ: മൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാർക്ക് സസ്‌പെൻഷൻ. അങ്കണവാടി വർക്കറേയും ഹെൽപ്പറേയുമാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത്. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി ...