ഐസിസി പുരസ്കാരം ഇന്ത്യയ്ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം
ദുബൈ: ഐസിസിയുടെ സെപ്റ്റംബര്‍ മാസത്തെ മികച്ച പുരുഷ, വനിതാ താരങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളായ ശുഭ്മാന്‍ ഗില്ലും ഷെഫാലി വര്‍മ്മയും സ്വന്തമാക്കി. പുരുഷ വിഭാഗത്തില്‍ പുരസ്കാരം നേടുന്നതിലൂടെ ...

