ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍; ഐസിസി ‘പ്ലെയര്‍ ഓഫ് ദ മന്ത്’ പുരസ്‌കാരം നേടുന്ന ആദ്യ മലയാളി
ദുബായ്/മുംബൈ: ലോകക്രിക്കറ്റിന്റെ നെറുകയില്‍ വീണ്ടും മലയാളി കരുത്ത്. 2026 മാര്‍ച്ചിലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ സ്വന്തമാക്കി. ഐപിഎല്‍ ...

