ഇത് രാഹുൽ ബുമ്ര! ഗ്രൗണ്ട് സ്റ്റാഫിനൊപ്പം ക്രിക്കറ്റ് കളിച്ച് ദ്രാവിഡ്; ഹൃദ്യം ഈ വീഡിയോ
മുൻ ഇന്ത്യൻ താരവും പരിശീകനുമായ രാഹുൽ ദ്രാവിഡിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം ഇന്ത്യയുടെ വന്മതിൽ ക്രിക്കറ്റ് ...


