ജക്കാർത്തയിലെ മോസ്ക് സന്ദർശിച്ചതിൽ പ്രകോപിതരായി; മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ടു; ഏഴ് ഐഎസ് ഭീകരർ പിടിയിൽ
ജക്കാർത്ത: ഫ്രാൻസിസ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട ഏഴ് ഐഎസ് ഭീകരർ പിടിയിൽ. ഇന്തോനേഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ മാർപാപ്പയെ വധിക്കാനായിരുന്നു പദ്ധതിയെന്ന് ഇന്തോനേഷ്യയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ ഡിറ്റാച്ച്‌മെൻ്റ്-88ന്റെ പ്രസ്താവനയിൽ ...

