പൂക്കള്‍ കിട്ടിയില്ല, ഇലകള്‍ സമ്മാനമായി; പാരാഗ്ലൈഡിങ് പൈലറ്റിന്റെ ‘സര്‍പ്രൈസ്’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി
ന്യൂഡല്‍ഹി: ആകാശയാത്രയ്ക്കിടെ വനിതാ യാത്രക്കാരിക്ക് മരത്തില്‍ നിന്ന് ഇലകള്‍ പറിച്ച് സമ്മാനിച്ച പാരാഗ്ലൈഡിങ് പൈലറ്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയാകുന്നു. ചിലര്‍ ഇതിനെ രസകരമായ നിമിഷമായി ...

