Plus one student - Janam TV

Plus one student

അടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചു; പ്ലസ് വൺ വിദ്യാർഥികളുടെ കുത്തേറ്റ് മെഡിക്കൽ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

പാലക്കാട്: മുതലമടയിൽ പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം പിടിച്ചുമാറ്റാൻ ശ്രമിച്ച മെഡിക്കൽ ഷോപ്പ് ഉടമയ്ക്ക് കുത്തേറ്റു. മുതലമടയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഷാജഹാനാണ് പരുക്കേറ്റത്. വിദ്യാർഥികൾ ...

‘പുറത്ത് കിട്ടിയാൽ തീർക്കും, എനിക്ക് അങ്ങനെ ഒരു സ്വഭാവം ഉണ്ട് സാറേ’, മൊബൈൽ പിടിച്ചു വെച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി

പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി. പാലക്കാട് ആനക്കര സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്കൂളിന് പുറത്തിറങ്ങിയാൽ ...

മലപ്പുറത്ത് കാണാതായ വിദ്യാർത്ഥി മരിച്ച നിലയിൽ; മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി

മലപ്പുറം: വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൂക്കോട്ടുംപാടം തോട്ടക്കര സ്വദേശി സഹീദിന്റെ മകൻ ഹാഷിം (17) ആണ് മരിച്ചത്. പൊട്ടിക്കല്ല് കമുകിൻ തോട്ടിലെ കിണറ്റിൽ ...

വിദ്യാർത്ഥിനിയോട് ബസിൽ നിന്ന് ഇറങ്ങണമെന്ന് കണ്ടക്ടർ, വിസമ്മതിച്ചതിനുപിന്നാലെ അസഭ്യ വർഷം; പിഴയിലൊതുക്കി പൊലീസ്, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: ബസിൽ കയറിയ പ്ലസ് വൺ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടർക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ-മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ് കണ്ടക്ടർക്കെതിരെയാണ് കേസ് ...

ടൂറിന് പോകാൻ സമ്മതിച്ചില്ല; തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നാവായിക്കുളം കുടവൂർ ചാന്നാരുകോണം ലക്ഷ്മി വിലാസത്തിൽ ശ്രീലക്ഷ്മിയാണ് തൂങ്ങിമരിച്ചത്. ടൂറിന് പോകാൻ പണം നൽകാത്തതിനെ തുടർന്നാണ് ...

പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം

എറണാകുളം: വടക്കേക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ മർദ്ദനം. സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായാണ് പരാതി നൽകിയിരിക്കുന്നത്. എസ്എൻഎം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായ കൃഷ്‌ണേന്ദാണ് മർദ്ദനത്തിന് ഇരയായത്. പരിക്കേറ്റ ...