‘പുറത്ത് കിട്ടിയാൽ തീർക്കും, എനിക്ക് അങ്ങനെ ഒരു സ്വഭാവം ഉണ്ട് സാറേ’, മൊബൈൽ പിടിച്ചു വെച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി
പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി. പാലക്കാട് ആനക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിന് പുറത്തിറങ്ങിയാൽ ...





