plus two student - Janam TV

plus two student

പൂവച്ചൽ സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; പ്ലസ്ടു വിദ്യാർത്ഥിക്ക് കുത്തേറ്റു, ഗുരുതര പരിക്ക്

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അസ്ലമിനാണ് കുത്തേറ്റത്. പ്ലസ് വൺ വിദ്യാർത്ഥികളായ നാലുപേരാണ് ...

ഗൗരിക്കും അമ്മയ്‌ക്കും തലചായ്‌ക്കാൻ ഇനി അടച്ചുറപ്പുള്ള വീട്; വാക്ക് പാലിച്ച് പികെ കൃഷ്ണദാസ്

തിരുവനന്തപുരം: ഗീതാകുമാരിയുടെയും മകൾ പ്ലസ് ടു വിദ്യാർത്ഥിനി ഗൗരിയുടെയും വർഷങ്ങളായുള്ള സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്. മഴവന്നാൽ ചോർന്നൊലിക്കുന്ന ഒറ്റമുറി മൺകുടിലിൽനിന്നും അടച്ചുറപ്പുള്ളവീട്ടിലേക്ക് മാറണമെന്ന അവരുടെ സ്വപ്നത്തിന് ജീവൻ ...

ഇൻസ്റ്റഗ്രാം താരമായ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; മുൻ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്; ഫോണിൽ നിർണായക വിവരങ്ങൾ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ സുഹൃത്ത് പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. സുഹൃത്ത് ബിനോയിയുടെ ...

പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കിയിലെ നെടുംങ്കണ്ടത്താണ് പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചില്ലുപാറ സ്വദേശിനി അശ്വതിയെയാണ് വീടിനുള്ളിൽ മരിച്ച ...

പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം

എറണാകുളം: വടക്കേക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ മർദ്ദനം. സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായാണ് പരാതി നൽകിയിരിക്കുന്നത്. എസ്എൻഎം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായ കൃഷ്‌ണേന്ദാണ് മർദ്ദനത്തിന് ഇരയായത്. പരിക്കേറ്റ ...

‘പാട്ടു പാടിയില്ല’ ; ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ റാഗിംഗ്

കോഴിക്കോട്: പാട്ടു പാടാത്തതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ. കരിയത്താൻകാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ ...

പ്ലസ് ടൂവിൽ പ്രതീക്ഷിച്ച മാർക്ക് കിട്ടിയില്ല; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

പാലക്കാട്: പ്ലസ്ടു ഫലം വന്നതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് അലനല്ലൂർ സ്വദേശിനി അമൃതയാണ് മരിച്ചത്. പ്ലസ് ടൂ ഫലത്തിൽ തൃപ്തയായിരുന്നില്ല അമൃത. പ്രതീക്ഷിച്ച വിജയം ...

POLICE

സ്‌കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; പ്ലസ്ടു വിദ്യാർത്ഥി അറസ്റ്റിൽ

കണ്ണൂർ:സ്‌കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്ലസ്ടു വിദ്യാർത്ഥി അറസ്റ്റിൽ. കണ്ണൂർ കേളകത്താണ് സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ ...

പ്ലസ് ടു പരീക്ഷയിൽ മൂന്ന് വിഷയങ്ങളിൽ തോറ്റു; മനംനൊന്ത് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

തൃശ്ശൂർ: പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇരിങ്ങാലക്കുട സ്വദേശിനി ദിലിഷ (17) ആണ് തൂങ്ങിമരിച്ചത്. പ്ലസ് ടു പരീക്ഷയിൽ മൂന്ന് വിഷയങ്ങളിൽ ...