പ്ലസ്‌ടു വിദ്യാർത്ഥി എസ്ഐയെ കഴുത്തിന് പിടിച്ച് നിലത്തടിച്ചു; ആക്രമണം വീട്ടിൽ പോകാൻ നിർദ്ദേശിച്ചതിന്റെ പ്രകോപനത്തിൽ
പത്തനംതിട്ട: പ്ലസ്‌ടു വിദ്യാർത്ഥി എസ്ഐയെ കഴുത്തിന് പിടിച്ച് നിലത്തടിച്ചു. ബസ് സ്റ്റാൻഡിൽ കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ പറഞ്ഞതാണ് പ്ലസ്‌ടു വിദ്യാർത്ഥിയെ പ്രകോപിച്ചത്. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ...