അഗ്നിപർവ്വതത്തിൽ തീയില്ല, പിന്നെയോ? ലാവയ്ക്ക് പകരം ഐസ് ഒഴുകുന്ന ‘അഗ്നി’പർവ്വതം
പ്ലൂട്ടോ.. സൗരയൂഥത്തിൽ ഒമ്പതാമനായി നിറഞ്ഞുനിന്നിരുന്ന താരം. എന്നാൽ പെട്ടെന്നൊരു ദിവസം അവൻ സൗരയൂഥത്തിൽ നിന്ന് പുറത്തായി. ഒപ്പം പാഠപുസ്തകങ്ങളിൽ നിന്നും.. കുഞ്ഞനാണെന്ന ഒറ്റ കാരണത്താൽ ഗ്രഹമെന്ന സ്ഥാനം ...

