കാസർകോട് ഹൊസങ്കടിയിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടം
കാസർഗോഡ് മഞ്ചേശ്വരം ഹൊസങ്കടി മൊറത്തണയിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം. നാല് ഫയർ സ്റ്റേഷനിൽ നിന്നുള്ള 20 യൂണിറ്റ് ഫയർഎഞ്ചിനുകൾ എത്തിയാണ് തീയണച്ചത്. തീപിടിത്തം ഉണ്ടായതിന് പിന്നാലെ ...

