വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാക്കിയ മികച്ച നേതൃത്വം; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നു: നടി ശോഭന
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് നടിയും നർത്തകിയുമായ ശോഭന. തൃശൂർ തേക്കിൻകാട്ട് മൈതാനത്തിൽ 'സ്ത്രീ ശക്തി മോദിക്കൊപ്പം' പരിപാടിയുടെ വേദിയിലായിരുന്നു കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചത്. രാജ്യത്ത് വനിതാ ബില്ല് ...

