സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു
മനാമ: സംസ്‌കൃതി ബഹ്റൈൻ, ബിഎംസിയുമായി സഹകരിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ഉജ്വലമായി ആഘോഷിച്ചു. ബി.എം.സി ഹാളിൽ നടന്ന പരിപാടിയിൽ പ്രമുഖ സാമൂഹിക-സാംസ്കാരിക നേതാക്കളും സംഘടനാ ...


