‘മയക്കുമരുന്ന് രഹിത യുവത്വം, വികസിത ഇന്ത്യ’ പ്രചാരണത്തിന് പ്രധാനമന്ത്രി മോദി തുടക്കമിട്ടു; 100 ആഴ്ച നീളുന്ന ദേശീയ കാമ്പയിനിൽ 10 ദശലക്ഷത്തിലധികം യുവാക്കൾ പങ്കെടുക്കും
ന്യൂഡൽഹി: "മയക്കുമരുന്ന് രഹിത യുവത്വം, വികസിത ഇന്ത്യ" എന്ന ദേശീയ പ്രചാരണ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. 'വികസിത് ഭാരത് സങ്കൽപ് അഭിയാൻ'യുടെ ഭാഗമായ 'ലഹരി ...

