വികസിത ഭാരതത്തിലേക്ക് ചുവടുവച്ച് ഗ്രാമീണ മേഖല; ഡൽഹിയിൽ ഗ്രാമീൺ ഭാരത് മഹോത്സവത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഗ്രാമീൺ ഭാരത് മഹോത്സവം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി നാല് മുതൽ ഒമ്പത് വരെയാണ് ഗ്രാമീൺ ഭാരത് മഹോത്സവം നടക്കുന്നത്. ...