മോഹൻലാലിന് അക്ഷതം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി; തൊഴുകയ്യോടെ സ്വീകരിച്ച് താരം
തൃശൂർ: മോഹൻലാലിന് അക്ഷതം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂർ ക്ഷേത്രത്തിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോഴാണ് അക്ഷതം കൈമാറിയത്. തൊഴുകയ്യോടെ പ്രധാനമന്ത്രിയിൽ നിന്നും ...

