ലോക സംസ്കൃത ദിനം; സംസ്കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: സംസ്കൃത ഭാഷയുടെ അനശ്വര മഹത്വവും സമ്പന്നമായ പൈതൃകവും ആഘോഷിക്കുന്ന ലോക സംസ്കൃത ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രാവണ പൗർണ്ണമി ദിനത്തിലാണ് എല്ലാ ...

