അഴിമതിക്കാർ കൊള്ളയടിച്ചത് തിരികെ പിടിക്കും; പാവപ്പെട്ടവർക്ക് തന്നെ തിരിച്ച് നൽകും: പ്രധാനമന്ത്രി
ന്യൂഡൽഹി: അഴിമതിക്കാർ ഇന്ത്യയിലെ സാധാരണ ജനങ്ങളെ വഞ്ചിച്ച് കൊള്ളയടിച്ചതെല്ലാം തിരികെ പിടിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊള്ളയടിച്ച സ്വത്തുക്കളെല്ലാം സാധാരണക്കാർക്ക് അർഹതപ്പെട്ടതാണെന്നും അവ ജനങ്ങളിൽ ...