PM Modi to inaugurate 103 railway stations redeveloped under Amrit Bharat scheme tomorrow - Janam TV

PM Modi to inaugurate 103 railway stations redeveloped under Amrit Bharat scheme tomorrow

103 അമൃത് ഭാരത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും; കേരളത്തിൽ വടകരയും ചിറയിൻകീഴും മുഖ്യാതിഥികൾ സുരേഷ് ഗോപി, ജോർജ് കുര്യൻ

ന്യൂഡല്‍ഹി: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച 103 റെയില്‍വേ സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും. രാജസ്ഥാന്‍ ബിക്കാനീറിലെ നവീകരിച്ച ദേഷ് നോക്ക് ...