‘അന്ത്യോദയം പൊതുക്ഷേമത്തിനും ദേശീയ പുരോഗതിക്കും പ്രചോദനം’;സമൂഹത്തിലെ അവസാനനിരയിലുള്ളവരുടെ ഉന്നമനമാണ് രാഷ്ട്രനിർമാണത്തിന്റെ അടിത്തറയെന്ന് മോദി
ന്യൂഡൽഹി: പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു. സമൂഹത്തിലെ അവസാനനിരയിലുള്ള വ്യക്തിയുടെ ഉന്നമനമാണ് രാഷ്ട്രനിർമാണത്തിന്റെ അടിത്തറയെന്ന ദീൻദയാൽ ഉപാധ്യായയുടെ ആശയം പ്രധാനമന്ത്രി അനുസ്മരിച്ചു. ...

