വനിതാ ലോകകപ്പ് നേടിയ ഇന്ത്യയുടെ അഭിമാന താരങ്ങളെ ആദരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ താരങ്ങൾക്ക് ആതിഥേയത്വം വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ വച്ചായിരുന്നു മോദിയും ...

