pm office - Janam TV

pm office

ഏറ്റെടുക്കുന്ന പദ്ധതികൾ കേന്ദ്രസർക്കാർ പൂർത്തിയാക്കും; എനിക്ക് ഉറപ്പുണ്ട്, എല്ലാ മാസവും പ്രധാനമന്ത്രി വിലയിരുത്തും: എൻ.കെ പ്രേമചന്ദ്രൻ

കൊല്ലം: പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് എൻ.കെ പ്രേമചന്ദ്രൻ എംപി. കേന്ദ്ര സർക്കാർ ഒരു പദ്ധതി ഏറ്റെടുത്താൽ അത് പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായി പദ്ധതിയെപ്പറ്റി വിലയിരുത്തുമെന്നും ...

തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി

ന്യൂഡൽഹി: കർണാടകയിൽ നിന്നും കാട് കയറ്റി ദിവസങ്ങൾക്ക് ശേഷം വയനാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ചരിഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി. എഴുത്തുകാരിയും ...

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; പത്തനാപുരത്ത് യുവാവ് പിടിയിൽ

പത്തനംതിട്ട: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ദിപക് പി ചന്ദ് എന്നയാളെയാണ് പത്തനാപുരം പോലീസ് പിടികൂടിയത്. പത്തനാപുരം സ്വദേശിയായ പ്രവീൺ നൽകിയ ...

ചെയ്യാത്ത കുറ്റത്തിന് 12 വർഷം സൗദിയിലെ തടവിൽ; പ്രധാനന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ കണ്ണൂർ സ്വദേശിയ്‌ക്ക് മോചനം

തിരുവനന്തപുരം : സൗദി അറേബ്യയിലെ ജയലിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശിയ്ക്ക് മോചനം. വിദേശ രാജ്യത്തെ തടവിൽ കഴിഞ്ഞിരുന്ന കൂത്തുപറമ്പ് സ്വദേശി പീതാംബരനാണ് ജയിൽ മോചിതനായി രാജ്യത്തെത്തിയത്. 12 ...