കയ്യിൽ പണം വെയ്‌ക്കാതെ യുപിഐ ഉപയോഗിച്ച് നെതർലാൻഡ് പ്രധാനമന്ത്രി; തെരുവോരങ്ങളിലെ മസാല ചായ കുടിച്ച് സൈക്കിൾ സവാരിയുമായി ജനങ്ങളോടൊപ്പം; വൈറലായി ചിത്രങ്ങൾ..
ബെംഗളൂരു: ഭാരതത്തിന്റെ ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐ ഏറ്റെടുത്ത് നെതർലാൻഡ് പ്രധാനമന്ത്രി മാർക്ക് റുട്ടെ. ബെംഗളൂരു തെരുവോരങ്ങളിലെ മസാല ചായ രുചിച്ച ശേഷം യുപഐ വഴിയാണ് അദ്ദേഹം ...

