മുസ്ലീമായി ജനിച്ചു, ജീവിക്കുന്നത് അവിശ്വാസിയായി; ശരിയത്ത് നിയമം ബാധകമാക്കരുത്; മലയാളി യുവതിയുടെ ഹർജിയിൽ കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി
ന്യൂഡൽഹി: അവിശ്വാസിയായതിനാൽ തന്റെ ജീവിതത്തിൽ ശരിയത്ത് നിയമം ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിൻ്റെ നിലപാട് തേടി സുപ്രീംകോടതി. ആലപ്പുഴ സ്വദേശിനിയും എക്സ് മുസ്ലിംസ് ...

