പിഎം ശ്രീയിൽ ഒപ്പിട്ട് കേരളം:സംസ്ഥാനത്തിന് വേണ്ടി ഒപ്പ് വച്ചത് വിദ്യാഭ്യാസ സെക്രട്ടറി
തിരുവനന്തപുരം: പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് കരാറില്‍ ഒപ്പുവെച്ചത്. ഇതോടെ ദേശീയ വിദ്യാഭ്യാസ നയ (എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎം-ശ്രീ സ്‌കൂള്‍ കേരളത്തിൽ നടപ്പാക്കാന്‍ ...


