സോളാർ പ്ലാൻ്റ് സ്ഥാപിക്കാൻ പണമില്ലേ? പുരപ്പുറം വാടകയ്‌ക്ക് നൽകാം.. ‘റെസ്‌കോ’ മാതൃകയുമായി കേന്ദ്രം
വീട്ടിൽ സോളാർ പ്ലാൻ്റ് സ്ഥാപിക്കാൻ പണമില്ലാത്തവർക്ക് പുരപ്പുറം വാടകയ്ക്ക് നൽകാനും അവസരം. പ്ലാൻ്റിനുള്ള പ്രാരംഭ മൂലധനമില്ലാത്തവർക്ക് പുനരുപയോഗ ഊർജ്ജ സേവന കമ്പനികളുടെ സഹായത്തോടെ പ്ലാൻ്റ് സ്ഥാപിക്കാനുള്ള 'റെസ്‌കോ' ...