പിഎം വിശ്വകർമ്മ: വെറും ഒരു വർഷം കൊണ്ട് 2.58 കോടി അപേക്ഷകൾ; 10 ലക്ഷം കരകൗശല വിദഗ്ധർക്ക് സാമ്പത്തിക സഹായം; ഇനിയും അപേക്ഷിക്കാം
വെറും ഒരു വർഷം കൊണ്ട് പിഎം വിശ്വകർമ്മ ഇതുവരെ എത്തിയത് 2.58 കോടി അപേക്ഷകൾ. 2023 സെപ്തംബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പദ്ധതിയിലൂടെ 10 ...



